ഇതൊന്ന് കണ്ടാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും
Friday, December 28, 2007
Tuesday, December 25, 2007
എങ്ങനെയാണ് ഐസ് ക്രീം ഉണ്ടാക്കുന്നതെന്ന് നമുക്കൊന്ന് കാണാം.
Wednesday, December 19, 2007
ഇവര്‍ രണ്ടാളുമാണ് എന്റെ കമ്പ്യൂട്ടര്‍ വിജ്ഞാനത്തിന്റെ ചവിട്ടുപടിയായവര്‍
മുകളിലുള്ളത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് തെരുവത്ത്കടവ് എന്നസ്ഥലത്തുള്ള ശിഹാബുറഹ് മാന്‍. ജോലി ചെയ്യുന്നത് ബാഗ്ദാദിലെ D-11 എന്ന ക്യാമ്പിന്റെ സബ് കോണ്‍ ട്രാക്റ്റിങ്ങ് കമ്പനി വിഭാഗത്തിലെ തലൈവര്‍.
ഇത് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് കുറ്റിക്കാട് എന്ന സ്ഥലത്തുള്ള എന്റെ സുഹ്ര് ത്ത് ഉമര്‍ ഫാറൂഖ്.ഇപ്പോള്‍ നാട്ടില്‍ തന്നെ സ്തിരതാമസമാക്കി.
Tuesday, December 18, 2007
Subscribe to:
Posts (Atom)