Tuesday, December 18, 2007

My Sweeeeeeeeets

ഇവര്‍ എന്റെ വിലമതിക്കാനാവാത്ത സമ്പാദ്യം.

എന്റെ സ്വന്തം ഫാത്തിമ



എന്റെ ഫാത്തിക്കുട്ടിക്ക് ഈ ഫോട്ടോയില്‍ കാണുന്ന ദിവസം ഒരു വയസ്സായി.

എന്റെ മുത്തുകള്‍

ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന എന്റെ ധാനിയും ഫാത്തിമയും

ബാഗ്ദാദ് ജീവിതം 2006 DIWALY DAY