Wednesday, December 19, 2007

ഇവര്‍ രണ്ടാളുമാണ് എന്റെ കമ്പ്യൂട്ടര്‍ വിജ്ഞാനത്തിന്റെ ചവിട്ടുപടിയായവര്‍


മുകളിലുള്ളത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് തെരുവത്ത്കടവ് എന്നസ്ഥലത്തുള്ള ശിഹാബുറഹ് മാന്‍. ജോലി ചെയ്യുന്നത് ബാഗ്ദാദിലെ D-11 എന്ന ക്യാമ്പിന്റെ സബ് കോണ്‍ ട്രാക്റ്റിങ്ങ് കമ്പനി വിഭാഗത്തിലെ തലൈവര്‍.

ഇത് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് കുറ്റിക്കാട് എന്ന സ്ഥലത്തുള്ള എന്റെ സുഹ്ര് ത്ത് ഉമര്‍ ഫാറൂഖ്.ഇപ്പോള്‍ നാട്ടില്‍ തന്നെ സ്തിരതാമസമാക്കി.