Tuesday, December 25, 2007

എങ്ങനെയാണ് ഐസ് ക്രീം ഉണ്ടാക്കുന്നതെന്ന് നമുക്കൊന്ന് കാണാം.


Just Click one time inside the Picture!!!!!!!!!!!
ഇങ്ങനെയാണ് ഐസ് ക്രീം ഉണ്ടാക്കുന്നതെന്ന് കരുതുന്നു.......

4 comments:

രാജന്‍ വെങ്ങര said...

ഇറാക്കില്‍ ഇങ്ങിനൊയൊക്കെയാണല്ലേ ഇപ്പറഞ്ഞതുണ്ടാകുന്നതു...!!?
ഉം...ഇതൊക്കെ ധാരാളമായി ഇയാളവിടുന്നു കഴിക്കുന്നുമുണ്ടാവണം.!!
എന്നാലിങ്ങനൊയൊന്നും അല്ല ഐസ്ക്രീം ഉണ്ടാകുന്നതു എന്നു ഇയാളെ എങ്ങിനെ ഒന്നു പറഞ്ഞു മനസ്സിലാക്കിപ്പിക്കാനാ.....

ചൊടിക്കല്ലേ... ഒന്നു താമാശിച്ചതാ..

അച്ചു said...

അയ്യെ..എന്തൂട്ട ഇത്..:)

കുറുനരി said...

ഏതാ കമ്പനി?

sijoullattil said...

this is the secret of ur beauty,I m right